Wednesday, December 5, 2018

ഭിന്നശേഷി ദിനാചരണം

കൊടുങ്ങ സൈറീൻ സ്പെഷ്യൽ സ്കൂളിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണം











Tuesday, October 9, 2018

വെണ്ടക്ക കൃഷി

SKHSS ആനന്ദപുരം NSS യൂണിറ്റ്.  നടത്തിവരുന്ന വെണ്ടക്ക കൃഷിയിൽ നിന്നും ലഭിച്ച വെണ്ടക്ക  സ്കൂൾ ഉച്ചഭക്ഷണത്തില്ലേക് നൽകിയപ്പോൾ.

ആലത്തൂർ സ്കൂളിലെ സേവന പ്രവർത്തനം

ആലത്തൂർ സ്കൂളിൽ LKG &UKG വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച "CHART COMPETITION"
SKHSS NSS യൂണിറ്റ് VOLUNTEERS, ശ്രീ സന്തോഷ് SIRന്റെ  കീഴിൽ  JUDGEMENT ചെയ്തപ്പോൾ. 

SKHSS ആനന്ദപുരം NSS യൂണിറ്റിന്റെ ഭാഗം ആയി "പുസ്തകഭിക്ഷ "പദ്ധതി ഉദ്ഘാടനം ചെയ്തപ്പോൾ