ഓണത്തിന് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഹരിതകാന്തി പദ്ധതിയുമായി NSS വളണ്ടിയർമാർ.
ROAD SAFETY AWARENESS CLASS
കേരളത്തിൽ റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ പുതുതലമുറയിൽ ഇതിനെക്കുറിച്ചൊരു അവബോധം ഉണ്ടാക്കുന്നതിനായി ഈ രണ്ട് ക്ളാസുകളിലൂടെ സാധിച്ചു.
Tuesday, October 6, 2020
WEBINAR
17.09.2020 വ്യാഴം 7.00 pmന് ഓൺലൈൻ പഠനവും കണ്ണുകളുടെ അരോഗ്യവും എന്ന വിഷയത്തിൽ തൃശൂർ രാമവർമ ജില്ലാ ആശുപത്രി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ നേത്രദാസ് പി. കെ. വെബിനാർ നയിച്ചു.
വിജ്ഞാനപ്രദമായ വെബിനാറിൽ വളണ്ടിയേഴ്സ് ധാരാളം സംശയങ്ങൾ ചോദിച്ചു.
GANDHIJAYANTHI CELEBRATION
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻ എസ് എസ് വളണ്ടിയേഴ്സിനായി പ്രശ്നോത്തരി മത്സരം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. NSS VOLUNTEERS ഗാന്ധിജയന്തിദിന സന്ദേശങ്ങൾ നൽകി.
ഒപ്പം പദ്ധതി
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 ബുധനാഴ്ച യൂണിററ് തല കിറ്റ് വിതരണം നടത്തി. വിവിധ ക്ളാസ്സുകളിൽ നിന്ന് തെരഞ്ഞെടുത്ത 16 വിദ്യാർഥികൾക്ക് Rs.9800 രൂപയുടെ കിറ്റുകൾ വിതരണം ചെയ്തു.