Tuesday, October 6, 2020


GANDHIJAYANTHI CELEBRATION
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്  എൻ എസ് എസ് വളണ്ടിയേഴ്സിനായി പ്രശ്നോത്തരി മത്സരം നടത്തി.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.  NSS VOLUNTEERS  ഗാന്ധിജയന്തിദിന സന്ദേശങ്ങൾ നൽകി.


No comments:

Post a Comment